ⓘ ഫെഡെറികോ ഫെല്ലിനി

നൊസ്റ്റാൾജിയ (റഷ്യൻ ചലച്ചിത്രം)

വിഖ്യാത റഷ്യൻ ചലച്ചിത്രകാരൻ ആന്ദ്രേ തർകോവ്സ്കി 1983 ൽ സംവിധാനം ചെയ്ത ചലച്ചിത്രം ആണ് നൊസ്റ്റാൾജിയ.ഇറ്റലിയിൽ നിർമ്മിച്ച നൊസ്റ്റാൾജിയ സോവിയറ്റ് യൂണിയനു പുറത്ത് ചിത്രീകരിച്ച ആദ്യ തർകോവ്‌സ്കി ചിത്രം ആണ്.

ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഇന്ത്യയുമായി ബന്ധപ്പെട്ട പട്ടികകൾ ഇന്ത്യ - അപൂർണ്ണലേഖനങ്ങൾ ഇന്ത്യക്കാർ ഇന്ത്യയിലെ ആത്മീയാചാര്യന്മാർ ഇന്ത്യയെക്കുറിച്ചുള്ള പുസ്തകങ്ങൾ ഇന്ത്യൻ ശില്പകല ഇന്ത്യൻ കായികം ഇന്ത്യയിലെ കെട്ടിടങ്ങളും നിർമ്മിതികളും ഇന്ത്യയിലെ ഗതാഗതം ഇന്ത്യാചരിത്രം ഇന്ത്യയിലെ പരിസ്ഥിതി ഇന്ത്യയുടെ ഭൂമിശാസ്ത്രം ഇന്ത്യൻ രാഷ്ട്രീയം ഇന്ത്യയിലെ വാർത്താവിനിമയം ഇന്ത്യയിലെ ശാസ്ത്രസാങ്കേതികമേഖല ഇന്ത്യൻ സംസ്കാരം ഇന്ത്യൻ സമൂഹം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഭാരതസർക്കാർ ശാസ്ത്രം സാഹിത്യം ഭൂമിശാസ്ത്രം ചരിത്രം സാമൂഹികം സംസ്കാരം കാലഗണന കൃഷി ക്രമീകരണം ജൈവികം പ്രകൃതി വിദ്യാഭ്യാസം വ്യക്തികൾ സാങ്കേതികം ലേഖനങ്ങൾ
                                     

ⓘ ഫെഡെറികോ ഫെല്ലിനി

ഓസ്കാർ ജേതാവായ ഇറ്റാലിയൻ ചലച്ചിത്രസംവിധായകനായിരുന്നു ഫെഡെറികോ ഫെല്ലിനി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തിയുണ്ടായിരുന്ന സം‌വിധായകരിലൊരാളായി പരിഗണിക്കപ്പെടുന്നു. ഇദ്ദേഹത്തിനേ അഞ്ച് ഓസ്കാർ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നല്ല വിദേശഭാഷാചിത്രത്തിനുള്ള ഏറ്റവും കൂടുതൽ തവണ വാങ്ങി ചരിത്രം സൃഷ്ടിച്ച സംവിധായകനാണ് ഇദ്ദേഹം.

                                     

1. ജീവിതരേഖ

1920 ജനുവരി 20 ന്‌ ഇറ്റലിയിലെ റിമിനിയിൽ ജനിച്ചു. ചലച്ചിത്രജീവിതത്തിലെ ആദ്യകാലത്ത് തിരക്കഥകൾ എഴുതുകയായിരുന്നു ജോലി. 1943-ൽ നടിയായ ഗിലിയെറ്റ മസിനയെ വിവാഹം ചെയ്തു. ഫെല്ലിനിയുടെ മരണം വരെ ഇവർ വിവാഹിതരായിരുന്നു. Rome, Open City എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയ്ക്ക് 1947-ൽ ആദ്യത്തെ ഓസ്കാർ നാമനിർദ്ദേശം ലഭിച്ചു.

ആൽബർട്ടോ ലാറ്റുവാഡയുമായിച്ചേർന്ന് 1950-ൽ സം‌വിധാനം ചെയ്ത Luci del varietà എന്ന ചിത്രവുമായാണ്‌ സം‌വിധാനരംഗത്തേക്ക് കടന്നുവന്നത്. Lo sceicco bianco ആണ്‌ ഒറ്റയ്ക്ക് സം‌വിധാനം ചെയ്ത ആദ്യത്തെ ചിത്രം. 1951-ലായിരുന്നു ഇത്. ആദ്യസിനിമകൾ സാമ്പത്തികമായും നിരൂപകരുടെ അടുത്തും പരാജയമായിരുന്നു.

1953-ൽ പുറത്തിറങ്ങിയ I Vitelloni എന്ന ചിത്രമാണ്‌ സാമ്പത്തികമായി വിജയം കണ്ട ആദ്യ ചിത്രം. ഇത് നിരൂപകശ്രദ്ധയും പിടിച്ചുപറ്റി. 1954-ലെ La Strada എന്ന ചിത്രം മികച്ച വൈദേശികഭാഷാചിത്രത്തിനുള്ള ഓസ്കാർ നേടി. ഫെല്ലിനിയുടെ ആദ്യത്തെ ഓസ്കാറായിരുന്നു ഇത്. ഇതിനുശേഷം Le notti di Cabiria 1957, Otto e Mezzo 1963, Amarcord 1973 എന്നീ ഫെല്ലിനി ചിത്രങ്ങളും ഈ പുരസ്കാരം നേടി.

1993-ൽ ചലച്ചിത്രത്തിനുള്ള സമഗ്രസംഭാവനകൾക്കുള്ള ഓസ്കാർ ഫെല്ലിനിക്ക് ലഭിച്ചു. അതേ വർഷം ഒക്ടോബർ 31ന്‌ ശ്വാസകോശകാൻസർ ബാധിച്ച് അന്തരിച്ചു.

                                     

2. കൂടുതൽ വായനയ്ക്ക്

പൊതുവിവരങ്ങൾ

 • Cianfarani, Carmine ed. 1985. Federico Fellini: Leone dOro, Venezia 1985. Rome: Anica.
 • Rohdie, Sam 2002. Fellini Lexicon. London: BFI Publishing.
 • Arpa, Angelo 2010. La dolce vita di Federico Fellini. Roma: Edizioni Sabinae.
 • Scolari, Giovanni 2009. LItalia di fellini. Roma: Edizioni Sabinae.
 • Betti, Liliana 1979. Fellini: An Intimate Portrait. Boston: Little, Brown & Co.
 • Bondanella, Peter ed.1978. Federico Fellini: Essays in Criticism. New York: Oxford University Press.
 • Fellini, Federico 2008. The Book of Dreams. New York: Rizzoli.
 • Bertozzi, Marco, Giuseppe Ricci, and Simone Casavecchia eds.2002–2004. BiblioFellini. 3 vols. Rimini: Fondazione Federico Fellini.
 • Tornabuoni, Lietta 1995. Federico Fellini. Preface Martin Scorsese. New York: Rizzoli.
 • Perugini, Simone 2009. Nino Rota le musiche per il Casanova di Federico Fellini. Roma: Edizioni Sabinae.
 • Walter, Eugene 2002. Milking the Moon: A Southerners Story of Life on This Planet. Ed. Katherine Clark. New York: Three Rivers Press. ISBN 0-609-80965-2
 • Panicelli, Ida, and Antonella Soldaini ed.1995. Fellini: Costumes and Fashion. Milan: Edizioni Charta. ISBN 88-86158-82-3
                                     

3. ഫെല്ലീനിയെക്കുറിച്ചുള്ള ഡോക്യുമെന്ററികൾ

 • Federico Fellini - un autoritratto ritrovato 2000. Dir. Paquito Del Bosco. RAI TV, 68
 • Fellini: Im a Born Liar 2002. Dir. Damian Pettigrew. Feature documentary.
 • Ciao Federico 1969. Dir. Gideon Bachmann. 60
                                     

4. പുറം കണ്ണികൾ

 • Fondation Fellini pour le cinéma Switzerland Official Swiss web site in French
 • രചനകൾ ഫെഡെറികോ ഫെല്ലിനി ലൈബ്രറികളിൽ വേൾഡ്കാറ്റ് കാറ്റലോഗ്
 • ഫെഡെറികോ ഫെല്ലിനി ടി.സി.എം. മൂവി ഡേറ്റാബേസിൽ
 • Fellini Foundation Official Rimini web site in Italian
 • ഫെഡെറികോ ഫെല്ലിനി ഓൾ മൂവി വെബ്‌സൈറ്റിൽ
 • Beyond La Dolce Vita Peter Bondanella on Fellinis Films And Technique
 • ഫെഡെറികോ ഫെല്ലിനി: ഐ.എം.ഡി.ബി. പേജ്