ⓘ പീയർ പവോലോ പസ്സോളിനി

                                     

ⓘ പീയർ പവോലോ പസ്സോളിനി

ഒരു ഇറ്റാലിയൻ കവിയും, ബുദ്ധിജീവിയും, ചലച്ചിത്ര സം‌വിധായകനും, എഴുത്തുകാരനുമാണ്‌ പിയർ പവലോ പസ്സോളിനി. പത്രപ്രവർത്തകൻ, തത്ത്വചിന്തകൻ, ഭാഷാപണ്ഡിതൻ,നോവലിസ്റ്റ്, നാടകകൃത്ത്, ചലച്ചിത്ര സം‌വിധായകൻ, കോളമിസ്റ്റ്, നടൻ,ചിത്രകാരൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നൊക്കെയാണ്‌ പസ്സോളിനി സ്വയം വിലയിരുത്തുന്നത്. അക്രമാസക്തിയും ലൈംഗികതയും നിറഞ്ഞ സമൂഹത്തിലെ അസമത്വവും ജീർണതയും മാർക്‌സിസ്റ്റ് വീക്ഷണത്തോടെ ചിത്രീകരിച്ചു.

                                     

1. പുറത്തേക്കുള്ള കണ്ണികൾ

  • Maria Callas in Pasolinis Medea
  • Doug Ireland, "Restoring Pasolini", ZMag
  • Piers Paolo Pasolini, Italian website with extensive commentary
  • ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് പീയർ പവോലോ പസ്സോളിനി
  • Pasolinis own notes on Salo from 1974
  • "Piers Paolo Pasolini", Senses of Cinema
  • Video in Italian: Pasolini on the destructive impact of television interrupted and half-censored by Enzo Biagi
  • Guy Flatley: "The Atheist Who Was Obsessed with God", MovieCrazed
  • BBC News report on the reopening of the murder case
  • Pier Paolo Pasolini poems Original Italian text.