ⓘ പി. കേളുനായർ

                                     

ⓘ പി. കേളുനായർ

മലയാള സംഗീത നാടക പ്രസ്ഥാനത്തിന് നിരവധി സംഭാവനകൾ നൽകിയ വ്യക്തിയാണ് വിദ്വാൻ പി.കേളുനായർ.കേവലം ഇരുപത്തിയേഴ് കൊല്ലക്കാലമേ ഇദ്ദേഹം ജീവിച്ചിരുന്നുള്ളൂ.

                                     

1.1. ജീവിതരേഖ മരണം

1929 ഏപ്രിൽ 18-ന് വെള്ളിക്കോത്ത് വിജ്ഞാനദായിനി സംസ്കൃതപാഠശാലയിൽ ആത്മഹത്യ ചെയ്തു.

                                     

2. പ്രധാന രചനകൾ

സംഗീതനാടകങ്ങൾ

 • പാദുകപട്ടാഭിഷേകം1924
 • ശ്രീകൃഷ്ണലീല അഥവാ ജനാർദ്ദനദാസ്ചരിതം1921
 • കബീർദാസ്ചരിതം1926
 • പാക്കനാർചരിതം1922
 • ലങ്കാദഹനം1920

വിവേകോദയം,സമ്പൂർണ്ണരാമായണം,പ്രഹ്ലാദചരിതം തുടങ്ങിയ നാടകങ്ങളും ഉണ്ട്.

എഴുതി അഭിനയിച്ച പ്രധാന നാടകങ്ങൾ

 • ലങ്കാദഹനം
 • കബീർദാസ ചരിതം
 • ശ്രീകൃഷ്ണലീലജനാർദനദാസ ചരിതം
 • പാദുക പട്ടാഭിഷേകം
 • പാക്കനാർ ചരിതം
 • വിവേകോജയം