ⓘ പിയറി ഒമിഡ്യാർ

ഈബേ

ഈബേ ഇൻകോർപ്പറേഷൻ ഒരു അമേരിക്കൻ ഇന്റെർനെറ്റ് കമ്പനിയാണ്. ഈബേ.കോം എന്ന ഒരു ഓൺലൈൻ ലേല വെബ് സൈറ്റാണിവർ കൈകാര്യം ചെയ്യുന്നത്‍. ഇതിലൂടെ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും സാധനങ്ങളും സേവങ്ങളും വിൽക്കാനും വാങ്ങാനും കഴിയും. ഇത് ആദ്യം ഒരു യു. എസ് വെബ് സൈറ്റ് ആയിരുന്നു, മറ്റ് മുപ്പതോളം രാജ്യങ്ങളിൽ പ്രാദേശിക വെബ്‌സൈറ്റ് ആയിട്ട് ഈ ബേ സ്ഥപിതമായിട്ടുണ്ട്. പേയ്‌പാൽ, സ്കൈപ്പ്, സ്റ്റബ് ഹബ് തുടങ്ങിയവ ഈബേയുടെ മറ്റു സംരംഭങ്ങളാണ്.പിയറി ഒമിഡ്യാർ ആണ് ഇതിന്റെ സ്ഥാപകൻ.

ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഇന്ത്യയുമായി ബന്ധപ്പെട്ട പട്ടികകൾ ഇന്ത്യ - അപൂർണ്ണലേഖനങ്ങൾ ഇന്ത്യക്കാർ ഇന്ത്യയിലെ ആത്മീയാചാര്യന്മാർ ഇന്ത്യയെക്കുറിച്ചുള്ള പുസ്തകങ്ങൾ ഇന്ത്യൻ ശില്പകല ഇന്ത്യൻ കായികം ഇന്ത്യയിലെ കെട്ടിടങ്ങളും നിർമ്മിതികളും ഇന്ത്യയിലെ ഗതാഗതം ഇന്ത്യാചരിത്രം ഇന്ത്യയിലെ പരിസ്ഥിതി ഇന്ത്യയുടെ ഭൂമിശാസ്ത്രം ഇന്ത്യൻ രാഷ്ട്രീയം ഇന്ത്യയിലെ വാർത്താവിനിമയം ഇന്ത്യയിലെ ശാസ്ത്രസാങ്കേതികമേഖല ഇന്ത്യൻ സംസ്കാരം ഇന്ത്യൻ സമൂഹം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഭാരതസർക്കാർ ശാസ്ത്രം സാഹിത്യം ഭൂമിശാസ്ത്രം ചരിത്രം സാമൂഹികം സംസ്കാരം കാലഗണന കൃഷി ക്രമീകരണം ജൈവികം പ്രകൃതി വിദ്യാഭ്യാസം വ്യക്തികൾ സാങ്കേതികം ലേഖനങ്ങൾ
                                     

ⓘ പിയറി ഒമിഡ്യാർ

പിയറി ഒമിഡ്യാർ ഓൺലൈൻ ലേലം എന്ന ആശയം വ്യാപകമാക്കിയ വ്യക്തിയാണ് പിയറി ഒമിഡ്യാർ. ലോകപ്രശസ്തമായ ഓൺലൈൻ ലേല വെബ് സൈറ്റായ ഈബേ യുടെ സ്ഥാപകനാണ് പിയറി. ലോകത്തെ ഏറ്റവുമധികം വിജയം നേടിയ ഇൻറർനെറ്റ് കമ്പനികളിൽ ഒന്നാണ് ഈബേ. വീട്ടുപകരണങ്ങൾ തൊട്ട് വിമാനങ്ങൾ വരെ ഇ-ബേയിൽ നിന്ന് ലേലത്തിൽ വാങ്ങാൻ സാധിക്കും.ഇ-ബേയുടെ ചെയർമാനായ പിയറി ഒമിഡ്യാർ ജീവകാരുണ്യ പ്രവർത്തനങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.