ⓘ പി. ലീല

സീതാകല്യാണ വൈഭോഗമേ

ത്യാഗരാജർ രചിച്ച ഒരു കീർത്തനമാണ് സീതാകല്യാണ വൈഭോഗമേ. ചാപ്പ് താളത്തിൽ ധീരശങ്കരാഭരണത്തിന്റെ ജന്യമായ കുറിഞ്ഞി രാഗത്തിലാണ് ഇതു ചിട്ടപ്പെടുത്തിയിരിക്കുന്നത്. ജയരാജിന്റെ പൈതൃകത്തിനു വേണ്ടി എസ്.പി. വെങ്കിടേഷിന്റെ സംഗീതത്തിൽ കെ.ജെ. യേശുദാസും കെ.എസ്. ചിത്രയും പാടിയിട്ടുണ്ട്.

പുരുഷോത്തമശർമ

മൃദംഗവിദ്വാനും ആകാശവാണി കലാകാരനുമായിരുന്നു പുരുഷോത്തമശർമ. സംഗീത സംവിധായകൻ വി. ദക്ഷിണാമൂർത്തിക്കൊപ്പം നൂറിലധികം വേദികളിൽ മൃദംഗം വായിച്ചിട്ടുണ്ട്. അഗസ്റ്റിൻ ഭാഗവതർ, യേശുദാസ്, ബാലമുരളീകൃഷ്ണ, പി.ലീല, ജയ വിജയൻമാർ,മധുരൈ ടി.എൻ.ശേഷഗോപാലൻ എന്നിവരോടൊപ്പവും ഒട്ടേറെ കച്ചേരികളിൽ പങ്കെടുത്തിട്ടുണ്ട്. കെ.ബി. സുന്ദരാംബാളിനോടൊപ്പം ഏഴരമണിക്കൂർ തുടർച്ചായായി മൃദംഗം വായിച്ച് ശ്രദ്ധ നേടി. ചെമ്പൈ സംഗീതോത്സവം തുടങ്ങിയനാൾ മുതൽ 2012 വരെ പങ്കെടുത്തിട്ടുണ്ട്. ഇടന്തലയിൽ ത വായിച്ചു തുടങ്ങുന്ന സമ്പ്രദായത്തിന് പകരം വലന്തലയിൽ നിന്ന് തുടങ്ങുന്ന രീതി ക്രമപ്പെടുത്തിയത് ശർമയാണ്.

ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഇന്ത്യയുമായി ബന്ധപ്പെട്ട പട്ടികകൾ ഇന്ത്യ - അപൂർണ്ണലേഖനങ്ങൾ ഇന്ത്യക്കാർ ഇന്ത്യയിലെ ആത്മീയാചാര്യന്മാർ ഇന്ത്യയെക്കുറിച്ചുള്ള പുസ്തകങ്ങൾ ഇന്ത്യൻ ശില്പകല ഇന്ത്യൻ കായികം ഇന്ത്യയിലെ കെട്ടിടങ്ങളും നിർമ്മിതികളും ഇന്ത്യയിലെ ഗതാഗതം ഇന്ത്യാചരിത്രം ഇന്ത്യയിലെ പരിസ്ഥിതി ഇന്ത്യയുടെ ഭൂമിശാസ്ത്രം ഇന്ത്യൻ രാഷ്ട്രീയം ഇന്ത്യയിലെ വാർത്താവിനിമയം ഇന്ത്യയിലെ ശാസ്ത്രസാങ്കേതികമേഖല ഇന്ത്യൻ സംസ്കാരം ഇന്ത്യൻ സമൂഹം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഭാരതസർക്കാർ ശാസ്ത്രം സാഹിത്യം ഭൂമിശാസ്ത്രം ചരിത്രം സാമൂഹികം സംസ്കാരം കാലഗണന കൃഷി ക്രമീകരണം ജൈവികം പ്രകൃതി വിദ്യാഭ്യാസം വ്യക്തികൾ സാങ്കേതികം ലേഖനങ്ങൾ
                                     

ⓘ പി. ലീല

സിനിമാ ഗാനങ്ങൾക്ക് പുറമേ ലീല പാടിയ ഹിന്ദു ഭക്തിഗാനങ്ങളായ നാരായണീയവും ജ്ഞാനപ്പാനയും ഭക്തർക്കിടയിൽ കേൾവികേട്ടതാണ്‌. ദക്ഷിണേന്ത്യൻ ഭക്തിസംഗീതത്തിൽ പി.ലീലയ്ക്ക് വളരെ പ്രധാനമായ സ്ഥാനമാണുള്ളത്.

                                     

1. പുരസ്കാരങ്ങൾ

പിന്നണിഗായികയ്ക്കുള്ള ആദ്യത്തെ കേരളസംസ്ഥാന അവാർഡ് 1969-ൽ കടൽപ്പാലത്തിലെ "ഉജ്ജയിനിയിലെ ഗായിക" എന്ന ഗാനത്തിനു ലഭിച്ചു. 1992-ൽ തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരവും അവർക്ക് ലഭിച്ചു. 2003-ലെ ജന്മാഷ്ടമി പുരസ്കാരവും അവർക്ക് ലഭിച്ചിരുന്നു. 2006-ൽ മരണാനന്തര ബഹുമതിയായി പത്മഭൂഷണും ലീലയ്ക്ക് ലഭിച്ചു.

2005ൽ ഒക്ടോബർ31ന് തന്റെ 71-ആം വയസ്സിൽ ചെന്നൈയില് വച്ച് മരണമടഞ്ഞു