ⓘ പാപനാശം ശിവൻ

കാണക്കൺകോടി വേണ്ടും

പല്ലവി കാണക്കൺകോടി വേണ്ടും - കാപാലിയിൽ ബവനി കാണക്കൺകോടി വേണ്ടും അനുപല്ലവി മാണിക്യം വൈരം മുതൽ നവരത്നാഭരണമും മനമാർ പർപള മലർമാലൈകളും മുഖമും മതിയൊടു താരാഗണം നിറൈയും അൺറ്റി വാനമോ കമലാവനമോ എന മനം മയങ്ക അകളങ്ക അംഗം യാവും ഇളങ്ക അപാങ്ക അരുൾ മഴൈ പൊഴി ബവനി ചരണം മാലോദയൻ പണിയും മണ്ണും വിണ്ണും പറവും മറൈഅ ആഗവും തുടിക്കും ഇരൈവൻ അരുൾ പേറവേ കാലം സെല്ലും ഗനദനമും തടർക്കു നന്രി കരുതി കണ്ണാര കണ്ടുള്ളുരുഗി പണിയപ്പലർ കാണ അറുമുഖനും ഗണപതിയും ചണ്ഡേശ്വരനും ശിവഗണമും തൊടറക്കലൈവാണി തിരുവും പണി കർപ്പഗനായകി വാമൻ അധികാരനന്ദിസേവൈദനൈ - കാണക്കൺകോടി

ശരവണഭവഗുഹനേ

പന്നിരണ്ടു കൺകളാൽ അടിമയെപാർത്തിരങ്ക തിരുവുള്ളമും ഇല്ലയോ പരിന്തരുൾ പുരിന്തിടാവിടിൽ വേറെവരിടം മുറയിടുവേൻ അന്നൈയോടു തന്തൈനീ വാഴ്‌വിനിൽ അനൈട്ടും നീയെന്രു നമ്പിനേനേ അഖിലലോകനായകാ വള്ളിദേവനൈമണാള മയിൽവാഹന മുരുകനേ

ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഇന്ത്യയുമായി ബന്ധപ്പെട്ട പട്ടികകൾ ഇന്ത്യ - അപൂർണ്ണലേഖനങ്ങൾ ഇന്ത്യക്കാർ ഇന്ത്യയിലെ ആത്മീയാചാര്യന്മാർ ഇന്ത്യയെക്കുറിച്ചുള്ള പുസ്തകങ്ങൾ ഇന്ത്യൻ ശില്പകല ഇന്ത്യൻ കായികം ഇന്ത്യയിലെ കെട്ടിടങ്ങളും നിർമ്മിതികളും ഇന്ത്യയിലെ ഗതാഗതം ഇന്ത്യാചരിത്രം ഇന്ത്യയിലെ പരിസ്ഥിതി ഇന്ത്യയുടെ ഭൂമിശാസ്ത്രം ഇന്ത്യൻ രാഷ്ട്രീയം ഇന്ത്യയിലെ വാർത്താവിനിമയം ഇന്ത്യയിലെ ശാസ്ത്രസാങ്കേതികമേഖല ഇന്ത്യൻ സംസ്കാരം ഇന്ത്യൻ സമൂഹം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഭാരതസർക്കാർ ശാസ്ത്രം സാഹിത്യം ഭൂമിശാസ്ത്രം ചരിത്രം സാമൂഹികം സംസ്കാരം കാലഗണന കൃഷി ക്രമീകരണം ജൈവികം പ്രകൃതി വിദ്യാഭ്യാസം വ്യക്തികൾ സാങ്കേതികം ലേഖനങ്ങൾ
                                     

ⓘ പാപനാശം ശിവൻ

തഞ്ചാവൂരിലെ പൊളഗാം ഗ്രാമത്തിൽ ജനനം. രാമയ്യ എന്നായിരുന്നു യഥാർത്ഥ നാമം. ഏഴു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. തുടർന്ന് തിരുവിതാംകൂറിലേക്ക് താമസം മാറി. ഇവിടെ വച്ച് മലയാളം സംസ്കൃതം എന്നിവ പഠിക്കുകയും വ്യാകരണത്തിൽ ബിരുദമെടുക്കുകയും ചെയ്തു. നൂരണി മഹാദേവ ഭാഗവതരിൽ നിന്നാണ് അദ്ദേഹം സംഗീതം അഭ്യസിച്ചത്. ഭക്തി നിറഞ്ഞ ഗാനങ്ങളാണ് അദ്ദേഹം കൂടുതലും രചിച്ചിട്ടുള്ളത്. 1962ൽ ഇദ്ദേഹത്തിനു രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ചു.