ⓘ പെലെ

ലിയോവെജിൽഡോ ജൂനിയർ

ബ്രസീലിയൻ ഫുട്ബോൾ കളിക്കാരനും, 1979 മുതൽ 1992 വരെ 74 അന്താരാഷ്ട്രമത്സരങ്ങളിൽ ബ്രസീലിന്റെ ദേശീയ ടീമിനെ പ്രതിനിധീകരിച്ച കളിക്കാരനുമാണ് ജൂനിയർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ലിയോവെജിൽഡോ ജൂനിയർ, 2004 ൽ,ജീവിച്ചിരിയ്ക്കുന്ന 125 മികച്ച ഫുട്ബോൾ കളിക്കാരുടെ ഗണത്തിൽ ജൂനിയറെയും പെലെ ഉൾപ്പെടുത്തുകയുണ്ടായി.

ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഇന്ത്യയുമായി ബന്ധപ്പെട്ട പട്ടികകൾ ഇന്ത്യ - അപൂർണ്ണലേഖനങ്ങൾ ഇന്ത്യക്കാർ ഇന്ത്യയിലെ ആത്മീയാചാര്യന്മാർ ഇന്ത്യയെക്കുറിച്ചുള്ള പുസ്തകങ്ങൾ ഇന്ത്യൻ ശില്പകല ഇന്ത്യൻ കായികം ഇന്ത്യയിലെ കെട്ടിടങ്ങളും നിർമ്മിതികളും ഇന്ത്യയിലെ ഗതാഗതം ഇന്ത്യാചരിത്രം ഇന്ത്യയിലെ പരിസ്ഥിതി ഇന്ത്യയുടെ ഭൂമിശാസ്ത്രം ഇന്ത്യൻ രാഷ്ട്രീയം ഇന്ത്യയിലെ വാർത്താവിനിമയം ഇന്ത്യയിലെ ശാസ്ത്രസാങ്കേതികമേഖല ഇന്ത്യൻ സംസ്കാരം ഇന്ത്യൻ സമൂഹം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഭാരതസർക്കാർ ശാസ്ത്രം സാഹിത്യം ഭൂമിശാസ്ത്രം ചരിത്രം സാമൂഹികം സംസ്കാരം കാലഗണന കൃഷി ക്രമീകരണം ജൈവികം പ്രകൃതി വിദ്യാഭ്യാസം വ്യക്തികൾ സാങ്കേതികം ലേഖനങ്ങൾ
                                     

ⓘ പെലെ

പെലെ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന എഡ്സൺ അരാഞ്ചസ്‌ ഡോ നാസിമെന്റോ ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളാണ്‌. ആക്രമണ ഫുട്ബോളിന്റെ സൗന്ദര്യമാർന്ന ശൈലി ലോകത്തിനു കാട്ടിക്കൊടുത്ത അദ്ദേഹത്തെ കറുത്ത മുത്ത്‌ എന്നാണ്‌ ലോകം വിളിക്കുന്നത്‌. പന്തടക്കത്തിലും ഇരുകാലുകൾക്കൊണ്ടുമുള്ള ഷൂട്ടിങ്ങിലും അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിലും പെലെ വലിയ മികവു പ്രകടിപ്പിച്ചിരുന്നു. ആയിരത്തിലേറെ ഗോളുകൾ സ്വന്തം പേരിൽക്കുറിച്ച പെലെ, മൂന്നു തവണ ബ്രസീലിന്‌ ലോകകപ്പ്‌ നേടിക്കൊടുത്തു.പെലെ അഭിനയിച്ച സിനിമയാണു "Escape to Victory"

                                     

1. ഗോളുകൾ

പെലെ ആകെ 1284 ഗോളുകൾ 1363 കളിയിലായി നേടിയിട്ടുണ്ട്.

താഴെ കാണുന്ന ഈ പട്ടികയിൽ പെലെ സ്കോർ ചെയ്ത ഗോളുകളെക്കുറിച്ച് കാണാം.

  • A dark grey cell in the table indicates that the relevant competition did not take place that year.
  • * indicates this number was inferred from a Santos fixture list from rsssf.com and this list of games Pelé played.