ⓘ പീറ്റർ നോർട്ടൺ

ജോയ്സ് മെനാഡ്

ഡഫ്നി ജോയ്സ് മെനാഡ് ഒരു അമേരിക്കൻ നോവലിസ്റ്റും പത്രപ്രവർത്തകയുമാണ്. 1970ൽ സെവന്റ്റീൻ മാസിക ദ ന്യൂയോർക്ക് ടൈംസ് എന്നിവയുൾപ്പെടെ വിവിധ പ്രസിദ്ധീകരണങ്ങൾക്കായി എഴുതിക്കൊണ്ടാണ് അവർ തന്റെ തൊഴിൽ ജീവിതം ആരംഭിച്ചത്. ജെ. ഡി സാലിംഗർ എന്ന പ്രശസ്തനായ എഴുത്തുകാരനുമായുള്ള ബന്ധം വിവരിക്കുന്ന അറ്റ് ഹോം ഇൻ ദ വേൾഡ് എന്ന ഓർമക്കുറിപ്പ് 1998ൽ പ്രസിദ്ധീകരിച്ചപ്പോൾ വ്യാപകമായ മാദ്ധ്യമശ്രദ്ധയാകർഷിച്ചു. മെനാഡിന്റെ ലേബർ ഡേ 2009 എന്ന നോവൽ 2013ൽ അതേ പേരിൽ ജേസൺ റെയ്റ്റ്മൻ സിനിമയാക്കിയിട്ടുണ്ട്. അവരുടെ അടുത്ത കാലത്തെ നോവലുകൾ ദ ഗുഡ് ഡോട്ടേഴ്സ് 2010, ആഫ്റ്റർ ഹെർ 2013, അണ്ടർ ദ ഇൻഫ്ലുവൻസ് 2016 എന്നിവയാണ്.

ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഇന്ത്യയുമായി ബന്ധപ്പെട്ട പട്ടികകൾ ഇന്ത്യ - അപൂർണ്ണലേഖനങ്ങൾ ഇന്ത്യക്കാർ ഇന്ത്യയിലെ ആത്മീയാചാര്യന്മാർ ഇന്ത്യയെക്കുറിച്ചുള്ള പുസ്തകങ്ങൾ ഇന്ത്യൻ ശില്പകല ഇന്ത്യൻ കായികം ഇന്ത്യയിലെ കെട്ടിടങ്ങളും നിർമ്മിതികളും ഇന്ത്യയിലെ ഗതാഗതം ഇന്ത്യാചരിത്രം ഇന്ത്യയിലെ പരിസ്ഥിതി ഇന്ത്യയുടെ ഭൂമിശാസ്ത്രം ഇന്ത്യൻ രാഷ്ട്രീയം ഇന്ത്യയിലെ വാർത്താവിനിമയം ഇന്ത്യയിലെ ശാസ്ത്രസാങ്കേതികമേഖല ഇന്ത്യൻ സംസ്കാരം ഇന്ത്യൻ സമൂഹം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഭാരതസർക്കാർ ശാസ്ത്രം സാഹിത്യം ഭൂമിശാസ്ത്രം ചരിത്രം സാമൂഹികം സംസ്കാരം കാലഗണന കൃഷി ക്രമീകരണം ജൈവികം പ്രകൃതി വിദ്യാഭ്യാസം വ്യക്തികൾ സാങ്കേതികം ലേഖനങ്ങൾ
                                     

ⓘ പീറ്റർ നോർട്ടൺ

പീറ്റർ നോർട്ടൺ ഒരു അമേരിക്കൻ വിവരസാങ്കേതിക വിദഗ്ദ്ധനും, എഴുത്തുകാരനും, കലാതൽപ്പരനും, സാമൂഹിക സേവകനുമാകുന്നു.

  • Reed College trustees
  • Creative Capital Foundation directors
  • Acorn Technologies
  • MoMA Trustees
  • Crossroads School board of trustees