ⓘ Free online encyclopedia. Did you know?

ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഇന്ത്യയുമായി ബന്ധപ്പെട്ട പട്ടികകൾ ഇന്ത്യ - അപൂർണ്ണലേഖനങ്ങൾ ഇന്ത്യക്കാർ ഇന്ത്യയിലെ ആത്മീയാചാര്യന്മാർ ഇന്ത്യയെക്കുറിച്ചുള്ള പുസ്തകങ്ങൾ ഇന്ത്യൻ ശില്പകല ഇന്ത്യൻ കായികം ഇന്ത്യയിലെ കെട്ടിടങ്ങളും നിർമ്മിതികളും ഇന്ത്യയിലെ ഗതാഗതം ഇന്ത്യാചരിത്രം ഇന്ത്യയിലെ പരിസ്ഥിതി ഇന്ത്യയുടെ ഭൂമിശാസ്ത്രം ഇന്ത്യൻ രാഷ്ട്രീയം ഇന്ത്യയിലെ വാർത്താവിനിമയം ഇന്ത്യയിലെ ശാസ്ത്രസാങ്കേതികമേഖല ഇന്ത്യൻ സംസ്കാരം ഇന്ത്യൻ സമൂഹം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഭാരതസർക്കാർ ശാസ്ത്രം സാഹിത്യം ഭൂമിശാസ്ത്രം ചരിത്രം സാമൂഹികം സംസ്കാരം കാലഗണന കൃഷി ക്രമീകരണം ജൈവികം പ്രകൃതി വിദ്യാഭ്യാസം വ്യക്തികൾ സാങ്കേതികം ലേഖനങ്ങൾ

യാൾട്ട കോൺഫറൻസ്

1945 ഫെബ്രുവരി 4–11 നു ക്രിമിയയിലെ യാൾട്ട നഗരത്തിൽ നടന്ന കോൺഫറൻസ് ആണ് യാൾട്ട കോൺഫറൻസ് എന്നറിയപ്പെടുന്നത്. ഇത് ക്രിമിയ കോൺഫറൻസ് എന്നും അറിയപ്പെടുന്നു. ഇത് അഗ്രോനോട്ട് കോൺഫറൻസ് എന്ന അപരനാമത്തിലും പരാമർശിക്കപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ...

വൈക്കിങ് യുഗം

യൂറോപ്യൻ ചരിത്രത്തിലെ, വിശേഷിച്ച് ഉത്തരയൂറോപ്യൻ, സ്കാന്റിനേവിയൻ ചരിത്രത്തിലെ ഒരു കാലഘട്ടമാണ് വൈക്കിങ് യുഗം. 793 എഡി മുതൽ 1066 എഡി വരെയാണ് ഈ കാലഘട്ടം. സ്കാൻഡിനേവിയയിലെ നോർസ് വംശജർ ഈ കാലഘട്ടത്തിൽ യൂറോപ്പിലെമ്പാടും കടൽ വഴിയും നദികൾ വഴിയും പര്യവേക്ഷണ ...

കണ്ടുപിടുത്തങ്ങളുടെ യുഗം

പതിനഞ്ചാം നൂറ്റാണ്ടിൽ തുടങ്ങി പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യകാലം വരെ, യൂറോപ്യൻ നാവികർ പുതിയ വ്യാപാര പാതകൾ കണ്ടെത്താനും പുതിയ വ്യാപാര പങ്കാളികളെ തേടിയും ലോകമെമ്പാടും യാത്രകൾ നടത്തി. ഈ കാലഘട്ടത്തെയാണ് ചരിത്രത്തിൽ കണ്ടുപിടിത്തങ്ങളുടെ യുഗം അല്ലെങ്കിൽ പ ...

ചെസ്സിന്റെ ചരിത്രം

ചെസ്സിന്റെ ചരിത്രത്തിന് 1500 വർഷത്തോളം കാലപ്പഴക്കമുണ്ട്. എ.ഡി. ആറാം നൂറ്റാണ്ടിനു മുമ്പ്, ചെസ്സിന്റെ പൂർവ്വികനായ ആദ്യരൂപം ഭാരതത്തിൽ ഉടലെടുത്തുവെന്ന് കരുതുന്നു. പീന്നിട് ഈ കളി ഭാരതത്തിൽ നിന്ന്, പേർഷ്യയിലേക്ക് വ്യാപിക്കുകയായിരുന്നു. പേർഷ്യ അറബ് അധീന ...

ചാന്ദ് ബീബി

ചാന്ദ് ബീബി, ഡക്കാൻ സുൽത്തനത്തിന്റെ ചരിത്രത്തിൽ സുപ്രധാനമായ മുദ്ര ചാർത്തിയ മുസ്ലീം രാജവനിതയായിരുന്നു. ചാന്ദ് സുൽത്താനാ, ചാന്ദ് ഖാത്തുൺ എന്നീ പേരുകളിലും ഇവർ അറിയപ്പെട്ടിരുന്നു. അഹ്മദ് നഗർ സുൽത്താൻ നിസാം ഷാ ഒന്നാമന്റെ പുത്രിയും ബീജാപൂർ സുൽത്താൻ അലി ...

വനിതാ ചരിത്രമാസം

സ്ത്രീകൾ ചരിത്രത്തിലും സമകാലീന സമൂഹത്തിലും ചെയ്തിട്ടുള്ള സംഭാവനകൾ ഉയർത്തിക്കാട്ടുന്നതിനു വേണ്ടി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള മാസാചരണമാണ് വനിതാ ചരിത്ര മാസം. അമേരിക്കൻ ഐക്യനാടുകളിലും ഇംഗ്ലണ്ടിലും ആസ്ത്രേലിയയിലും മാർച്ച് 8 ലെ അന്താരാഷ്ട്ര വനിതാ ദിനത് ...

ഇബ്നു ഖൽദൂൻ

വടക്കേ ആഫ്രിക്കയിലെ തുനീഷ്യയിൽ ജീവിച്ച ലോകപ്രസിദ്ധനായ ഒരു ബഹുമുഖ പ്രതിഭയാണ്‌ ഇബ്നു ഖൽദൂൻ. അബൂ സൈദ് അബ്ദുറഹ്‌മാൻ ഇബ്നു മുഹമ്മദ് ഇബ്നു ഖൽദൂൻ അൽ-ഹദ്റമി എന്നാണ്‌ ഇദ്ദേഹത്തിന്റെ മുഴുവൻ പേര്‌. ചരിത്രകാരൻ,സാമ്പത്തിക ശാസ്ത്രജ്ഞൻ, ഇസ്‌ലാമിക പണ്ഡിതൻ, ജ്യോത ...

ആർ.സി. മജുംദാർ

പ്രസിദ്ധനായ ഇന്ത്യൻ ചരിത്രപണ്ഡിതൻ ആയിരുന്നു ആർ.സി.മജുംദാർ. കൽക്കട്ട യൂനിവേഴ്‌സിറ്റിയിൽ നിന്ന് ചരിത്രത്തിൽ എം.എ., പിഎച്ച്.ഡി. ബിരുദങ്ങൾ നേടി. ധാക്ക യൂനിവേഴ്‌സിറ്റിയിൽ ചരിത്ര പ്രൊഫസർ, വാരാണസിയിലെ ഹിന്ദു യൂനിവേഴ്‌സിറ്റിയിൽ കോളെജ് ഒഫ് ഇൻഡോളജിയുടെ പ്ര ...

കാഷ്യസ് ഡയോ

റോമൻ ഭരണാധികാരിയും ചരിത്രകാരനുമായിരുന്നു കാഷ്യസ് ഡയോ. ഇദ്ദേഹത്തിന്റെ പൂർണമായ പേര് കാഷ്യസ് ഡയോ കോഷിയാനസ് എന്നായിരുന്നു. ഡാൽമേഷ്യ, സിലിഷ്യ എന്നീ പ്രദേശങ്ങളുടെ ഗവർണറായിരുന്ന കാഷ്യസ് അപ്രോണിയാനസിന്റെ പുത്രനായി സുമാർ 150-ൽ ബിഥിനിയ പ്രവിശ്യയിലുള്ള നിസി ...

സ്ലാഷ്

ഒരു ബ്രിട്ടീഷ്-അമേരിക്കൻ സംഗീതജ്ഞനും ഗാനരചയിതാവുമാണ് സ്ലാഷ്.അമേരിക്കൻ റോക്ക് സംഗീത സംഘമായ ഗൺസ് എൻ റോസസ് ന്റെ പ്രധാന ഗിറ്റാറിസ്റ്റ് എന്ന നിലയിൽ ഇദ്ദേഹം വളരെ പ്രശസ്തനാണ്. എക്കാലത്തെയും മികച്ച ഗിറ്റാറിസ്റ്റുകളിൽ ഒരാളായ സ്ലാഷിനെ ടൈം മാഗസിൻ എക്കാലത്തെ ...

ഡോൺ ഫ്രേസർ

ഓസ്‌ട്രേലിയൻ സ്വദേശിയായ ഫ്രീസ്റ്റൈൽ ചാമ്പ്യൻ നീന്തൽതാരവും മുൻ രാഷ്ട്രീയ പ്രവർത്തകയുമാണ് ഡോൺ ഫ്രേസർ, എസി, എം‌ബി‌ഇ. വനിതകളുടെ 100 മീറ്റർ ഫ്രീസ്റ്റൈലിൽ ഒരേ ഒളിമ്പിക് വ്യക്തിഗത മത്സരത്തിൽ മൂന്ന് തവണ വിജയിച്ച മൂന്ന് നീന്തൽക്കാരിൽ ഒരാളാണ് അവർ. ഓസ്ട്രേല ...

നിക്കി ദെ സെയിന്റ് ഫല്ലെ

നിക്കി ദെ സെയിന്റ് ഫല്ലെ ഒരു ഫ്രഞ്ച്-അമേരിക്കൻ ശില്പി, ചിത്രകാരി, സംവിധായിക എന്നീ നിലകളിൽ പ്രസിദ്ധയായിരുന്നു. സ്മാരക ശിൽപ്പങ്ങൾക്കു പേരുകേട്ട ഏതാനും സ്ത്രീ കലാകാരികളിൽ ഒരാളായിരുന്നു നിക്കി. കൂടാതെ അർപ്പണമനോഭാവത്തിലും അവർ വളരെ മുമ്പിലായിരുന്നു. അവ ...

പ്രിസില്ല പ്രെസ്‍ലി

പ്രിസില്ല ആൻ പ്രെസ്‍ലി ഒരു അമേരിക്കൻ നടിയും വ്യവസായ പ്രമുഖയുമാണ്. അവർ എൽവിസ് പ്രെസ്‌ലിയെന്ന വിഖ്യാത സംഗീതജ്ഞൻറെ മുൻകാല പത്നിയും" എൽവിസ് പ്രെസ്‍ലി എൻറർപ്രൈസസിൻറെ ” സഹസ്ഥാപികയും അതിന്റെ മുൻ അദ്ധ്യക്ഷയുമായിരുന്നു. ഈ കമ്പനി പിന്നീട് ഗ്രെയിസ്‍ലാൻറ് എന ...

മേരി ബെറി

മേരി റോസ അല്ലെൻ ഹന്നിംഗ്സ് സിബിഇ, പ്രൊഫഷണലായി മേരി ബെറി എന്നറിയപ്പെടുന്നു, ബ്രിട്ടീഷ് ഭക്ഷണ എഴുത്തുകാരിയും ടെലിവിഷൻ അവതാരകയുമാണ്. സ്കൂളിലെ ഗാർഹിക ശാസ്ത്ര ക്ലാസുകളിൽ പ്രോത്സാഹനം നേടിയ ശേഷം കോളേജിൽ കാറ്ററിംഗ്, ഇൻസ്റ്റിറ്റ്യൂഷണൽ മാനേജ്മെന്റ് എന്നിവ ...

ലില്ലിയൻ ഗിഷ്

ഒരു അമേരിക്കൻ ചലചിത്രനടിയും നാടകനടിയുമായിരുന്നു ലില്ലിയൻ ഡയാന ഗിഷ് ഒരു സംവിധായകയും എഴുത്തുകാരിയുമായിരുന്ന അവർ,1912-ൽ നിശ്ശബ്ദസിനിമകളുടെ കാലം മുതൽ 1987-വരെ 75 വർഷത്തോളം സിനിമാരംഗത്ത് സജീവമായിരുന്നു. അമേരിക്കൻ സിനിമയുടെ പ്രഥമ വനിത എന്നറിയപ്പെട്ടിരു ...

ഹെയ്ൻറിക് സിമ്മർ

പൗരസ്ത്യപൈതൃകഗവേഷകനും കലാചരിത്രകാരനുമായിരുന്നു ഹെൻറീക് സിമ്മർ. മാക്സ്മുള്ളർക്ക് ശേഷം ഭാരതീയതത്വചിന്തയിൽ പാശ്ചാത്യനാടുകളിൽ ഏറെ അറിയപ്പെട്ട പണ്ഡിതനുമാണ് സിമ്മർ ഹെയ്ഡൽബർഗ് സർവ്വകലാശാലയിൽ സിമ്മറിന്റെ ബഹുമാനാർത്ഥം ഭാരതീയ തത്ത്വചിന്തയെ ആധാരമാക്കി പ്രത് ...

മാക്സിം റോഡിൻസൺ

ഫ്രാൻസിലെ പ്രമുഖ മാർക്സിസ്റ്റ്‌ ചരിത്രകാരൻ, സാമൂഹിക ശാസ്ത്രജ്ഞൻ, ഓറിയന്റലിസ്റ്റ്‌ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ്‌ മാക്സിം റോഡിൻസൺ. പൗരസ്ത്യ ഭാഷാ പഠനത്തിന്‌ ശേഷം ഫ്രാൻസിലെ ഇ.പി.എച്ച്‌.ഇ യൂണിവേഴ്സിറ്റിയിൽ എത്യോപ്യൻ പ്രൊഫസ്സർ ആയി ചുമതലയേറ്റ അദ്ദേഹം ...

പീറ്റ്രോ പെറുഗ്വിനോ

പീറ്റ്രോ പെറുഗ്വിനോ, പീറ്റ്രോ വാനുക്കി ഒരു ഇറ്റാലിയൻ നവോത്ഥാന നായകനും, പെയിന്ററും, ഉമ്പ്രിയൻ സ്ക്കൂളിന്റെ സ്ഥാപകനും ആയിരുന്നു. റാഫേൽ ആയിരുന്നു അദ്ദേഹത്തിന്റെ ശിഷ്യൻ.

ലിയനാർഡോ ഡാ വിഞ്ചി

നവോത്ഥാനകാലത്തെ പ്രശസ്തനായ ഒരു കലാകാരനായിരുന്നു ലിയനാർഡോ ഡാ വിഞ്ചി ˈvintʃi". ലോകത്തിലെ എക്കാലത്തേയും ഏറ്റവും മികച്ച ചിത്രകാരന്മാരിലൊരാളായി കരുതപ്പെടുന്ന ബഹുമുഖപ്രതിഭയായിരുന്നു അദ്ദേഹം.1452 ഏപ്രിൽ 15 ന് ഇറ്റലിയിലെ ഫ്ലോറൻസ് പ്രവിശ്യയിലെ വിഞ്ചിക്കടു ...

ഫ്രാൻസെസ്കോ ബോട്ടിക്കിനി

ഒരു ഇറ്റാലിയൻ നവോത്ഥാന പൗരനായിരുന്ന ഫ്രാൻസെസ്ക്കോ ഡി ഗ്യോവന്നി ബോട്ടിക്കിനി കോസിമോ റോസ്സെല്ലി യുടേയും, ആൻഡ്രിയ ഡെൽ വെറോച്ചിയോ യുടെ കീഴേയുമാണ് വര അഭ്യസിച്ചത്.ഇന്ന് നാഷണൽ ഗാലറിയിൽ വച്ചിരിക്കുന്ന അസംഷൻ ഓഫ് ദി വെർജിൻ എന്ന ചിത്രമാണ് ഫ്ലോറൻസിൽ 1446-ൽ ജ ...

വനിതാ മതിൽ

കേരളം കൈവരിച്ച സാമൂഹ്യപരിഷ്‌കരണ നേട്ടങ്ങൾ നിലനിർത്തുന്നതിനും നവോത്ഥാന മൂല്യ സംരക്ഷണത്തിനും സ്ത്രീ-പുരുഷ സമത്വം ഉറപ്പുവരുത്തുന്നതിനുമായി 2019 ജനുവരി ഒന്നിന് നവോത്ഥാനമൂല്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കേരള സർക്കാരിന്റെ പിന്തുണയോടെ കാസർഗോഡ് മുതൽ ത ...

സാൻഡ്രോ ബോട്ടിക്കെല്ലി

സാൻഡ്രോ ബോട്ടിക്കെല്ലി ഫ്ലോറൻസിലെ ഒരു നഗരത്തിൽ വയാ നുവോ എന്ന സ്ഥലത്താണ് ജനിച്ചത്.വാസരി പറഞ്ഞതിനനുസരിച്ച് അദ്ദേഹം സ്വർണ്ണ പണിക്കാവിശ്യമായുള്ള പ്രാഥമിക പാഠങ്ങൾ പഠിച്ചത് ആന്റോണിയോ എന്ന അദ്ദേഹത്തിന്റെ സഹോദരനിൽ നിന്നാണ്.അവിടെ കുറച്ച് കാര്യങ്ങൾ ബോട്ടിക ...

ഇന്ത്യയിലെ ദേശീയവാദചരിത്രരചന

കൊളോണിയൽ ചരിത്രകാരൻമാർ ഇന്ത്യാചരിത്രത്തെ വികലമാക്കുവാനും കരി തേച്ച് കാണിക്കാനും ശ്രമിക്കുന്നുവെന്നാരോപിച്ച് അതിനെതിരെ ഉയർന്നുവന്ന പ്രതിഷേധമായിരുന്നു ദേശീയവാദ ചരിത്രരചന. ഇന്ത്യയിലെ ദേശീയപ്രസ്ഥാനങ്ങളിൽ നിന്നാണ് ഇതിന് പ്രചോദനം ലഭിച്ചത്. ഈ ചരിത്രരചനാ ...

പ്രശസ്തി (ചരിത്രം)

ഇന്ത്യയിൽ ഉപയോഗിച്ചിരുന്ന ഒരു തനത് ചരിത്രാലേഖന രൂപമാണ് പ്രശസ്തി എന്നറിയപ്പെടുന്നത്. ഈ രൂപം മദ്ധ്യകാലഘട്ടത്തിന്റെ ആദ്യ പകുതിയിലാണ് ഉപയോഗത്തിലിരുന്നത്. പ്രധാനമായും ദക്ഷിണേന്ത്യയിലാണ് ഇത് കാണപ്പെട്ടിരുന്നതെങ്കിലും, ഇന്ത്യയിലൊട്ടാകെ ഇതേരൂപത്തിലെ പ്രാ ...

ഗിസ നെക്രൊപൊളിസ്

ഈജിപ്തിലെ കെയറൊവിന്റെ അടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ലോക പൈതൃക സ്മാരകമാണ് ഗിസ നെക്രോപോളിസ്. ഇത് സ്ഥിതി ചെയ്യുന്ന ഗിസ പീഠഭൂമിയിലാണ്. ഇത് ഈജിപ്തിലെ പുരാതന സ്മാരകങ്ങളിൽ ഒന്നാണ്. ഇവിടെ പ്രധാനമായും ഗ്രേറ്റ് പിരമിഡുകൾ എന്നറിയപ്പെടുന്ന മൂന്ന് പിരമിഡുകളും ...

ഗ്രാന്റ് ക്രെംലിൻ കൊട്ടാരം

സാർ ചക്രവർത്തിമാരുടെ താമസസ്ഥലമായിരുന്നു മോസ്കോവിൽ സ്ഥിതി ചെയ്യുന്ന ഗ്രാന്റ് ക്രെം‌ലിൻ കൊട്ടാരം.റഷ്യൻ,ബൈസാന്റിയൻ, നിർമ്മാണ വൈദഗ്ദ്ധ്യത്തിന്റെ മകുടോദാഹരണമാണ് ഈ കൊട്ടാരം.1837-1951 കാലഘട്ടങ്ങളിലാണ് ഇത് നിർമ്മിച്ചത്.കോൺസ്റ്റന്റിൻ തോണിന്റെ നേതൃത്വത്തില ...

ബക്കിങ്ങാം കൊട്ടാരം

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയാണ്‌ ബക്കിങ്ങാം കൊട്ടാരം. ബ്രിട്ടണിലെ പ്രമുഖ രാജകീയ പരിപാടികൾ എല്ലാം നടക്കുന്നത് ഇവിടെയാണ്. ആദ്യകാലത്ത് ബക്കിങ്ങാം ഹൗസ് എന്നറിയപ്പെട്ടിരുന്ന ഈ കെട്ടിടം 1703 ൽ ബക്കിങ്ങാം ഡ്യൂക്കിന് വേണ്ടി നിർമ്മിച്ച റ്റൗ ...

ശീഷ് മഹൽ (ലാഹോർ കോട്ട)

പാകിസ്താനിലെ ലാഹോർ കോട്ടയുടെ ഭാഗമായി സ്ഥിതിചെയ്യുന്ന ഒരു കൊട്ടാരമാണ് ശീഷ് മഹൽ. കോട്ടയുടെ വടക്കു പടിഞ്ഞാറ് ഭാഗത്തുള്ള ഷാബുർജ് ബ്ലോക്കിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ചെറുതും വലുതുമായി ആയിരക്കണക്കിനു ദർപ്പണങ്ങൾ പതിപ്പിച്ച മതിലുകളും മേൽക്കൂരയുമാണ് ഈ കൊട ...

കാസ്റ്റെല്ല ഡി അഗ്വാഡ

ഇതുവഴി പോകുന്ന കപ്പലുകളിലേക്ക് കുടിവെള്ളം സംഭരിക്കുവാൻ പാകത്തിന് ഒരു ശുദ്ധജല ഉറവ ഇവിടെ ഉണ്ടായിരുന്നു. ഇതിൽ നിന്നാണ് ‘ജലധാരയുടെ കോട്ട’ എന്ന അർഥത്തിൽ കാസ്റ്റെലോ ഡി അഗ്വാഡ എന്ന പേര് ലഭിച്ചത്. പിന്നീട് കാസ്റ്റെല്ല ഡി അഗ്വാഡ എന്ന് അക്ഷരത്തെറ്റോട് കൂടി ...

ഫോർട്ട് ജീസസ്സ്

കെനിയയിലെ മൊംബാസാ ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ് ഫോർട്ട് ജീസസ്സ്. ഗിയോവാനി ബാറ്റിസ്റ്റ കൈരാറ്റി എന്ന ഇറ്റലിക്കാരനാണ് ഈ കോട്ട രൂപകല്പന ചെയ്തത്, മൊംബാസ്സയിലെ പഴയ തുറമുഖത്തെ സംരക്ഷിക്കുന്നതിനുവേണ്ടി പോർചുഗലിലെ ഫിലിപ് ഒന്നാമൻ രാജാവിന്റെ നിർദ്ദ ...

ഫോർട്ട്‌ ഡ്രം (എൽ ഫ്രൈലെ ദ്വീപ്‌)

ഫോർട്ട്‌ ഡ്രം അഥവാ എൽ ഫ്രൈലെ ദ്വീപ്‌ ഫിലിപ്പീൻസ് ലെ മനില ഉൾക്കടലിലെ ഒരു ദ്വീപ്‌ ആണ്. സൈനിക ആവശ്യങ്ങൾക്ക് ആയി ഇതിനെ ഒരു കോട്ട ആക്കി മാറ്റിയിരുന്നു. ഇതിനെ കോൺക്രീറ്റ് ബാറ്റിൽഷിപ്പ് എന്നും വിളിക്കുന്നു. അമേരിക്കൻ കോളനിവാഴ്ച സമയത്ത് 1909 ൽ അമേരിക്കൻ ...

യൂറോപ്പിലെ കോട്ടകളുടെ പട്ടിക

അസർബൈജാനിലെ കോട്ടകളുടെയും കൊത്തളങ്ങളുടെയും പട്ടിക ഉത്തര അയർലന്റിലെ കോട്ടകളുടെ പട്ടിക ക്രൊയേഷ്യയിലെ കോട്ടകളുടെ പട്ടിക റിപ്പബ്ലിക്ക് ഓഫ് അയർലന്റിലെ കോട്ടകളുടെ പട്ടിക ഐസ്‌ലാന്റിലെ കോട്ടകളുടെ പട്ടിക സ്വീഡനിലെ കോട്ടകളുടെ പട്ടിക വെയിൽസിലെ കോട്ടകളുടെ പട ...

വട്ടക്കോട്ട

തമിഴ്നാട്ടിലെ കന്യാകുമാരിയിൽ സ്ഥിതി ചെയ്യുന്ന ഒരു കടലോര കോട്ടയാണ് വട്ടക്കോട്ട. 18-ാം നൂറ്റാണ്ടിൽ തിരുവിതാംകൂറിൻറെ സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി പണികഴിപ്പിച്ച ഈ കോട്ട പൂർണ്ണമായും കരിങ്കല്ല് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. 1741-ൽ മാർത്താണ്ഡവർ ...

ആറ്റോമിയം

ബ്രസ്സൽസിൽ സ്ഥിതിചെയ്യുന്ന ഒരു സ്മാരകമാണ് ആറ്റോമിയം. 1958ൽ ബ്രസ്സൽസിൽ നടന്ന എക്സ് പോ 58 നുവേണ്ടിയാണിത് നിർമ്മിച്ചത്. ആന്ദ്രേ വാട്ടർകെയൻ എന്നയാളാണ് ഇതിന്റെ രൂപഘടന നിർമ്മിച്ചത്. ഇതിന് 102 മീറ്റർ ഉയരമുണ്ട്. 9 സ്റ്റീൽ ഗോളങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന ...

ഒളിമ്പിയ, ഗ്രീസ്

പുരാതന ഗ്രീസിൽ പശ്ചിമ പെലോപ്പനീസിലെ പ്രസിദ്ധമായ ആരാധനാകേന്ദ്രവും ഒളിമ്പിക്സ് കായിക മത്സരങ്ങളുടെ ആസ്ഥാനവുമായിരുന്നു ഒളിമ്പിയ. ബി. സി 2000 നും 1600 നും ഇടയ്ക്ക് ഈ കേന്ദ്രം സ്ഥാപിക്കപ്പെട്ടു എന്നാണ് ഉത്ഖനനത്തിൽ ലഭ്യമായ അവശിഷ്ടങ്ങൾ തെളിയിക്കുന്നത്. ആ ...

ഗിസ പിരമിഡ്

യേശുവിന് 2750 വർഷങ്ങൽക്കു മുമ്പ് ഖുഫു എന്ന ഫറോവ സ്വന്തം ശവകുടീരം കാത്ത് സൂക്ഷിക്കുന്നതിനു വേണ്ടി പണികഴിപ്പിച്ച ഈ പിരമിഡ് ഭൂമിയിൽ ഏറ്റവും പഴക്കമുള്ളതും ഏറ്റവും ഉയരംകൂടിയതുമായ മനുഷ്യ നിർമ്മിത വാസ്തുശില്പ്പമായി ഇന്നും നിലകൊള്ളുന്നു. ഇപ്പോഴും ഭീമാകാര ...

ട്രാജൻ സ്തൂപം

റോമൻ ചക്രവർത്തിയായ ട്രാജന്റെ മഹനീയ കൃത്യങ്ങൾ വെളിപ്പെടുത്തുന്ന ഒരു സ്മാരക സ്തൂപമാണ് ട്രാജൻ സ്തൂപം. ഇറ്റലിയിലെ റോമിൽ സ്ഥിതി ചെയ്യുന്നു. ട്രാജൻ ഫോറത്തിൽ സ്ഥാപിതമായ ഇതിന്റെ ഒരറയിൽ ട്രാജന്റെ ചിതാഭസ്മവും സൂക്ഷിച്ചുവച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്നു. സമച ...

ദൊഡ്ഡി

അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടുന്നതിന് മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന കെട്ടിടമാണ് ദൊഡ്ഡി. പഞ്ചായത്തുകൾക്കായിരുന്നു ഇവയുടെ അധികാരം. അന്യരുടെ കൃഷിയിടങ്ങളിൽക്കയറി നാശനഷ്ടമുണ്ടാക്കുന്ന കന്നുകാലികളെ പിടിച്ച് ദൊഡ്ഡിയിലാക്കുകയും പഞ്ചായത്ത് വിധ ...

പെലച്ചിക്കല്ല്

തൃശ്ശൂർ ജില്ലയിലെ വില്ലടത്ത് മഹാശിലാകാലത്തെ സംസ്ക്കാരത്തെ ഓർമ്മിപ്പിക്കുന്ന ശിലാസ്മാരകമുണ്ട്. ഇതിനെ ‘’’പെലച്ചിക്കല്ല്’’’,’’’നീലിക്കല്ല്’’ എന്നൊക്കെ പ്രാദേശികമായി അറിയുന്നു. 15 അടി ഉയരവും 12 അടിയുമുള്ള ഈ ശില അവർണ്ണജാതിയിൽ പെട്ട സ്ത്രീയുടെ ഓർമ്മയ്ക ...

ബെഹിസ്തുൻ ലിഖിതം

പടിഞ്ഞാറൻ ഇറാനിലെ കെർമൻഷാ പട്ടണത്തിനടുത്തുള്ള ബെഹിസ്തുൻ കൊടുമുടിയിൽ നിന്നും കണ്ടെടുത്ത ഒരു പുരാതനമായ ബഹുഭാഷാശിലാലിഖിതമാണ് ബിസത്തൂൻ ലിഖിതം എന്നും അറിയപ്പെടുന്ന ബെഹിസ്തൂൻ ലിഖിതം. ബി.സി.ഇ. ആറാം നൂറ്റാണ്ടിൽ, പേർഷ്യൻ ഹഖാമനീഷ്യൻ ചക്രവർത്തിയായ ദാരിയസിന് ...

സെന്റ് ജോർജ്ജ് സി‌എസ്‌ഐ ചർച്ച്, പള്ളിക്കുന്ന്

കേരളത്തിൽ, ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്ത് പള്ളിക്കുന്നിൽ ഗോത്തിക് വാസ്തുവിദ്യയോടെ ബ്രിട്ടീഷുകാർ നിർമ്മിച്ച ആരാധനാലയമാണ് സെന്റ് ജോർജ്ജ് സി‌എസ്‌ഐ ചർച്ച്. പള്ളിയുടെ അനുബന്ധമായുള്ള സെമിത്തേരിയും ചരിത്ര പ്രാധാന്യമുള്ളതാണ്. ഇംഗ്ലണ്ട്, അയർലൻഡ്, സ്കോട ...

സ്ഫിങ്സ്

ഈജിപ്തിലേയും ഗ്രീക്കിലേയും പുരാവൃത്തങ്ങളിലുള്ള ഒരു സാങ്കല്പികരൂപമാണ് സ്ഫിങ്സ്. പണ്ട് ചരിത്രപുസ്തകത്തിൽ കണ്ടു പരിചയിച്ച മുഖം. ഒറ്റക്കലിൽ തീർത്ത മനുഷ്യമുഖവും സിംഹത്തിന്റെ ഉടലുമുള്ള ഈ രൂപത്തിന് സ്ഫിങ്സ് എന്നപേരു കിട്ടിയത് ഗ്രീക്കിൽ നിന്നാണ് ഇതിന്റെ ...

പേഴ്സണൽ പാക്കേജ് ആർക്കൈവ്

ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായുള്ള പ്രത്യേക സോഫ്റ്റ്‌വെയർ കലവറയാണ് പേഴ്സണൽ പാക്കേജ് ആർക്കൈവ്. പിപിഎ എന്ന പേരിലും അറിയപ്പെടുന്ന ഇവ ഉപയോക്താക്കൾക്ക് ലോഞ്ച്പാഡ് പോലെയുള്ള ആപ്ലികേഷനുകൾ ഉപയോഗിച്ച് ആപ്റ്റ് കലവറകൾ നിർമ്മിക്കാനും നിർമ്മിച്ചവയിൽ നിന ...

വെയ്ബാക്ക് മെഷീൻ

വേൾഡ് വൈഡ് വെബിനേയും ഇന്റർനെറ്റിൽ സൂക്ഷിച്ചിരിക്കുന്ന മറ്റു വിവരങ്ങളും ശേഖരിച്ച് സൂക്ഷിക്കുന്ന ഒരു ഡിജിറ്റൽ ശേഖരണിയാണ് വെയ്ബാക്ക് മെഷീൻ. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമാക്കി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയായ ഇന്റർനെറ്റ് ആർകൈവ് ആണ് വെയ്ബാക്ക് ...

നവീനശിലായുഗം

നവീന ശിലായുഗം, അഥവാ നിയോലിത്തിക്ക് അല്ലെങ്കിൽ "പുതിയ" ശിലായുഗം, ഏകദേശം ക്രി.മു. 9500 മുതൽ, അതായത് ശിലായുഗത്തിന്റെ അവസാന ഘട്ടത്തിൽ മദ്ധ്യപൂർവ്വദേശത്തെ മനുഷ്യസമൂഹത്തിൽ രൂപംപൂണ്ടുവന്ന, സാങ്കേതികജ്ഞാനവികാസത്തിന്റെ ഒരു പ്രത്യേക കാലഘട്ടമായിരുന്നു. ഹോളോ ...

ഹണ്ടർ ഗാതറർ

ഇരതേടലിലൂടേയും ഭക്ഷ്യശേഖരണത്തിലൂടേയും തങ്ങൾക്കാവശ്യമായ മുഴുവൻ ഭക്ഷണമോ ഭൂരിഭാഗം ഭക്ഷണമോ കണ്ടെത്തുന്ന സാമൂഹികസ്ഥിതിയിൽ അംഗമായ മനുഷ്യരെ വേട്ടയും ഭക്ഷ്യശേഖരണവും നടത്തുന്നവർ എന്നു വിളിക്കുന്നു. മുഖ്യമായും മെരുക്കിയെടുത്ത സസ്യ-ജീവിവർഗ്ഗങ്ങളെ ആശ്രയിക്കു ...

ഗായത്രി രാജപത്നി

ഗായത്രി രാജപത്നി മജപഹിത് സ്ഥാപകനും ആദ്യ രാജാവായിരുന്ന കെർതരാജസ ജയവർധനയുടെ പത്നിയും രാജ്ഞിയും മജപഹിതിൻറെ അടുത്ത രാജ്ഞിയുമായ ത്രിഭുവന വിജയതുംഗദേവിയുടെ അമ്മയും ആയിരുന്നു. ഒരു ബുദ്ധമത ഭക്തയായ അവർ സിങ്ങസാരി രാജാവായ കെർടാനെഗരയുടെ ഏറ്റവും ഇളയ മകളും മജപഹ ...

പെനതരൻ

ഇന്തോനേഷ്യയിലെ കിഴക്കൻ ജാവയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്ര അവശിഷ്ട സമുച്ചയമാണ് പെനതരനൻ അല്ലെങ്കിൽ പനാതരൻ. ഇത് ബിൽടാറിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു. ഏറ്റവും അടുത്തുള്ള വിമാനത്താവളം സ്ഥിതിചെയ്യുന്ന മെലങ്ങ് നഗരം കുറേക്കൂടി ദൂരെ ...

50 സെന്റ്

50 സെന്റ് എന്ന പേരിലറിയപ്പെടുന്ന കർട്ടിസ് ജെയിംസ് ജാക്സൺ III ഒരു അമേരിക്കൻ റാപ്പ് ഗായകനാണ്. ഗെറ്റ് റിച്ച് ഓർ ഡൈ ട്രൈയിങ്, ദ മാസക്കർ, എന്നീ ആൽബങ്ങളിലൂടെയാണ് ഇദ്ദേഹം പ്രശസ്തിയിലേക്കുയർന്നത്. ബഹു-പ്ലാറ്റിനം ബഹുമതി നേടിയ ഈ രണ്ട് ആൽബങ്ങളുടെയും ആകെ 2 ക ...

വിൽമ റുഡോൾഫ്

1956-ലെയും 1960-ലെയും ഒളിമ്പിക്സുകളിലൂടെ പ്രശസ്തയായി മാറിയ അമേരിക്കൻ കായികതാരമാണ് വിൽമ റുഡോൾഫ് എന്നറിയപ്പെടുന്ന വിൽമ ഗ്ലോഡിയൻ റുഡോൾഫ്. നൂറുമീറ്റർ ഓട്ടം, ഇരുനൂറുമീറ്റർ ഓട്ടം, നൂറുമീറ്റർ റിലേ എന്നീ ഇനങ്ങളിൽ ചാമ്പ്യൻഷിപ്പ് നേടിയതോടെ അക്കാലത്തെ വേഗം ...